സീരിയല്‍ താരം അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ വിവാഹമോചിതരായി എന്ന രീതിയില്‍ പോലും വാര്‍ത്തകള്‍ വന്നിരുന്നു.
വാര്‍ത്തകള്‍ക്ക് മറുപടിയായി അനുശ്രീ തന്നെ രംഗത്ത് എത്തിയിരുന്നു. വിഷ്ണുവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. എന്നാല്‍ വിവാഹമോചിതരായിട്ടില്ല. തങ്ങള്‍ ചിലപ്പോള്‍ വീണ്ടും ഒന്നിക്കാം എന്നൊക്കെയാണ് അനുശ്രീ പറഞ്ഞത്.
കുഞ്ഞ് ജനിച്ചതിനുശേഷം അനുശ്രീ തന്റെ സ്വന്തം വീട്ടില്‍ അമ്മയ്ക്ക് ഒപ്പമാണ് സാധിക്കുന്നത്. ഇതുവരെ ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നിട്ടില്ല. ഇപ്പോള്‍ പുതിയ വിശേഷമാണ് അനുശ്രീ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കുന്നത്.
തന്റെ മകനും പാസ്‌പോര്‍ട്ട് കിട്ടിയെന്നും അതിനാല്‍ ദുബായിലേക്ക് ഒരു യാത്ര പോകുന്നു എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിനെ കുഞ്ഞിനെ അകറ്റുകയാണോ എന്നാണ് ഇതിന് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.
ക്യൂട്ട് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല് അഗര്വാള്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…