Categories: latest news

സീരിയില്‍ താരമാണെന്ന് അറിയാതെയാണ് സ്വാസികയെ കാസ്റ്റ് ചെയ്തത്; അറിഞ്ഞപ്പോള്‍ പകച്ചുപോയെന്ന് സിദ്ധാര്‍ത്ഥ്

സ്വാസിക എന്ന നടിയുടെ കരിയറിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പോകുന്ന ഒരു സിനിമയായിരിക്കും ചതുരം. വരളെ ബോള്‍ഡായ കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ കാണുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്.

സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും സ്വാസികയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും ഒക്കെ സംസാരിച്ചിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ഒരു അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

സ്വാസികയ്ക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോഴാണ് ചതുരത്തിലേക്ക് കാസ്റ്റ് ചെയ്തത്. കണ്ടപ്പോള്‍ യങ്ങും ബ്യൂട്ടിഫുളുമായ നല്ലൊരു കുട്ടിയാണെന്ന് തോന്നി. അങ്ങനെ സ്വാസിക വന്ന് കഥകേള്‍ക്കുകയും ഓക്കെയാവുകയും ചെയ്തു.

എന്നാല്‍ പിന്നീടാണ് സ്വാസിക സീരിയല്‍ നടിയാണെന്ന് അറിഞ്ഞത്. കേട്ടപ്പോള്‍ ഞെട്ടി. സീരിയല്‍ നടികള്‍ മോശമായതുകൊണ്ടല്ല. മറിച്ച് അവര്‍ ഓവര്‍ ആക്ട് ചെയ്യും എന്ന് പൊതുവെ പറയാറുണ്ട്. അതായിരുന്നു ടെന്‍ഷന്‍. എന്നാല്‍ സ്വാസികയുടെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ അങ്ങനെ തോന്നിയില്ലെന്നു സിദ്ധാര്‍ത്ഥ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago