ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്. നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷടാറുണ്ട് ശരണ്യ. നല്ലൊരു നര്‍ത്തകി കൂടിയാണ് ശരണ്യ.
ഇപ്പോള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ ശരണ്യ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീയാണ് താനെന്നാണ് ശരണ്യ പറയുന്നത്. നിങ്ങളുടെ കൂടെ ജീവിക്കാനും സമയം ചെലവഴിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു എന്നാണ് ഭര്‍ത്തിവിനെക്കുറിച്ച് ശരണ്യ പറഞ്ഞത്.
തങ്ങള്‍ രണ്ട് പേരും ഈ ജീവിതത്തിലും സ്‌നേഹത്തിലുമെല്ലാം നല്ല പങ്കാളികളായിരിക്കുമെന്നും ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളെക്കുറിച്ച് സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ മറ്റൊരു സന്തോഷവും സംതൃപ്തിയും തനിക്ക് മറ്റൊന്നില്‍ നിന്നും ലഭിക്കുന്നില്ലെന്നും താന്‍ നിന്നെ അത്രമേല്‍ വളരെയധികം സ്‌നേഹിക്കുന്നുവെന്നും താരം പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…