Categories: Gossips

മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍താരം വിജയ് സേതുപതിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു തമിഴ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. വിജയ് സേതുപതിയും മമ്മൂട്ടിയും ഈ ചിത്രത്തിനായി ഡേറ്റ് നല്‍കിയെന്നും വാര്‍ത്തകളുണ്ട്.

കാക്ക മുട്ടൈ, ആണ്ടവന്‍ കട്ടളൈ തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ മണികണ്ഠനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ഇരുവര്‍ക്കും ഉള്ളതെന്നാണ് സൂചന.

മറ്റ് സിനിമ തിരക്കുകളെല്ലാം മാറ്റിവെച്ച് ഈ ചിത്രത്തിനു വേണ്ടി വിജയ് സേതുപതി ഡേറ്റ് നല്‍കിയെന്നാണ് വിവരം. ഈ വര്‍ഷം തന്നെ ഷൂട്ടിങ് തുടങ്ങുന്ന കാര്യവും ആലോചനയിലുണ്ട്. വിജയ് സേതുപതിയും മമ്മൂട്ടിയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

4 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ അടിപൊളിയായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

4 hours ago

ഗ്ലാമറസ് ലുക്കുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

4 hours ago

ചെറിപൂക്കള്‍ പോല്‍ മനോഹരിയായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

4 hours ago

അടിപൊളിയ ചിത്രങ്ങളുമായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…

4 hours ago

അഞ്ചാം മാസം തൊട്ട് ഇവന്‍ ഇങ്ങനെയാണ്; കുഞ്ഞിനെക്കുറിച്ച് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

23 hours ago