Radhika Radhakrishnan
സോണി ലിവില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രമാണ് അപ്പന്‍. സണ്ണി വെയ്ന്‍, അനന്യ, അലന്‍സിയര്‍, രാധിക രാധാകൃഷ്ണന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്.
അപ്പന്‍ കണ്ടവരെല്ലാം സോഷ്യല്‍ മീഡിയയില്‍ തിരയുന്ന ഒരു മുഖമാണ് നടി രാധിക രാധാകൃഷ്ണന്‍. ചിത്രത്തില്‍ ഷീല എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ തനി നാടന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആളൊരു മോഡേണ്‍ ആണ്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രാധിക തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മഞ്ജു വാരിയര്‍ ചിത്രം ആയിഷയിലും രാധിക അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.
ക്ലബ് എഫ്എം കേരളയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്ത താരം മലയാളത്തിലെ പ്രമുഖ ചാനലുകളിലും വര്‍ക്ക് ചെയ്തിട്ടുണ്ട്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…