Shah Rukh Khan
പത്താനിലൂടെ ഗംഭീര തിരിച്ചുവരവിനൊരുങ്ങി കിങ് ഖാന്‍ ഷാരൂഖ്. ചിത്രത്തിന്റെ ഇടിവെട്ട് ടീസര്‍ റിലീസ് ചെയ്തു. ഷാരൂഖ് ഖാന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്താന്‍. ഷാരൂഖ് ഖാന്റെ വെടിക്കെട്ട് പ്രകടനമാണ് ടീസറില്‍ ആരാധകരെ ത്രസിപ്പിക്കുന്നത്. ജോണ്‍ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തില്‍ ഷാരൂഖിനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു.
യാഷ് രാജ് ഫിലിംസാണ് പത്താന്‍ നിര്‍മിച്ചിരിക്കുന്നത്. 2023 ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം റിലീസിനെത്തുന്നത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…