ജിഷിനും വരദയും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ രണ്ടുപേരും തയ്യാറിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ജിഷിന്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്‌നവും സ്വയം നേരിടുവാന്‍ കഴിയും എന്നുമായിരുന്നു ജിഷിന്‍ കുറിച്ചത്.
ഇപ്പോള്‍ അതിന് മറുപടിയായുള്ള വരദയുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹിമാലയത്തിലേക്ക് ഒറ്റയ്ക്ക് യാത്രപോകുന്നതിന്റെ ചിത്രമാണ് വരദ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോളോ ട്രിപ്, ഹിമാലയ, സെല്‍ഫ് ലവ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും നടി പോസ്റ്റിന് നല്‍കിയിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…