Mohanlal
ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ട്രിബ്യൂട്ട് വീഡിയോയുമായി മോഹന്‍ലാല്‍. ബറോസ് ടീമിനൊപ്പം ചേര്‍ന്നാണ് ലാലേട്ടന്റെ ട്രിബ്യൂട്ട് വീഡിയോ. മോഹന്‍ലാല്‍ തന്നെയാണ് പാടി അഭിനയിച്ചിരിക്കുന്നത്.
ടി.കെ.രാജീവ് കുമാറാണ് വീഡിയോയുടെ സംവിധായകന്‍. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍. ആശീര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
വളരെ എനര്‍ജറ്റിക്ക് ആയ പ്രകടനമാണ് വീഡിയോയില്‍ മോഹന്‍ലാലിന്റേത്.
തമിഴകത്തിനും മലയാളികള്ക്കും ഒരുപോലെ പ്രിയങ്കരിയാണ് സുഹാസിനി. തന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…