Vijay and Prithviraj
ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം വേണ്ടെന്നുവെച്ച് പൃഥ്വിരാജ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 ലേക്കാണ് പൃഥ്വിരാജിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ തിരക്കുകള്‍ കാരണം പൃഥ്വിരാജ് ഡേറ്റ് നല്‍കിയില്ലെന്നാണ് വിവരം.
ദളപതി 67 ന് വേണ്ടി പൃഥ്വിരാജിന്റെ 60 ദിവസങ്ങളാണ് ലോകേഷ് ആവശ്യപ്പെട്ടത്. വളരെ വ്യത്യസ്തമായ ലുക്കില്‍ പൃഥ്വിരാജിനെ അവതരിപ്പിക്കാനായിരുന്നു ആലോചന. എന്നാല്‍ ഇത്രയും ദിവസം മാറ്റിവെയ്ക്കാനില്ലാത്തതുകൊണ്ടാണ് പൃഥ്വിരാജ് ഈ ഓഫര്‍ നിരസിച്ചത്.
Vijay
ഡിസംബര്‍ ആദ്യ വാരത്തില്‍ ദളപതി 67 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തൃഷയായിരിക്കും ചിത്രത്തില്‍ നായികയെന്നാണ് റിപ്പോര്‍ട്ട്. സഞ്ജയ് ദത്തും ദളപതി 67 ല്‍ പ്രധാന വേഷത്തിലെത്തും.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…