Meghna Vincent
ആരാധകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്‌ന വിന്‍സെന്റ്. സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്തത്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.
ഒരു അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പ്രണയ വിവാഹമാണോ അറേഞ്ച്ഡ് വിവാഹമാണോ നല്ലത് എന്നതായിരുന്നു അവതാരകയുടെ ചോദ്യം. ഏത് തരത്തിലുള്ള വിവാഹമായാലും സമാധാനമാണ് വേണ്ടത് എന്നായിരുന്നു മേഘ്‌നയുടെ മറുപടി.
സീരിയില്‍ താരം ഡിമ്പിളിന്റെ സഹോദരന്‍ ഡോണിനെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വിവാഹമോചിതരായി.
വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിനും താരം മറുപടി നല്‍കി. ഇപ്പോള്‍ താന്‍ സിംഗിളാണെന്നും പെട്ടെന്ന് മിംഗിളാകാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് താരം പറഞ്ഞത്.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…