Vaishnav and Diya
ആരാധകര്‍ക്ക് തന്റെ കാമുകനെ പരിചയപ്പെടുത്തി നടി ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദിയ ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനാണ് ദിയയുടെ കാമുകന്‍.
‘അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാന്‍ പ്രണയത്തിലാണ്’ എന്ന ക്യാപ്ഷനോടെയാണ് ദിയ വൈഷ്ണവിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ചത്. ഇരുവരും പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു.
ദിയയുടെ ചിത്രങ്ങള്‍ക്ക് താഴെ സ്ഥിരമായി വൈഷ്ണവ് കമന്റ് ചെയ്യാറുണ്ട്. ദിയ ഇതിനെല്ലാം മറുപടി നല്‍കും. അങ്ങനെയാണ് ആരാധകര്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷിച്ചു തുടങ്ങിയത്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…