വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. അഭിനയം മാത്രമല്ല പല അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും താരം ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.
ഇപ്പോള്‍ വളരെ ബോള്‍ഡായുള്ള തന്റെ നിലപാടാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ശരീരത്തെ അഭിനയിക്കാനുള്ള ഒരു ടൂള്‍ മാത്രമായാണ് താന്‍ കാണുന്നത് എന്നാണ് ദര്‍ശന പറഞ്ഞത്.
‘ആണും പെണ്ണും’ സിനിമയില്‍ കാടിനുള്ളിലെ രംഗം ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് തന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റര്‍ കാരണമാണെന്ന് ദര്‍ശന പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ ഇത് തന്റെ ജോലിയാണ് എന്നും ദര്‍ശന പറഞ്ഞു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…