Dileep and Anusree
ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി അനുശ്രീ. ദിലീപിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം. ‘ഹാപ്പി ബെര്‍ത്ത്‌ഡെ ചന്ദ്രേട്ടാ’ എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ദിലീപിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അനുശ്രീ തിളങ്ങിയിട്ടുണ്ട്. ദിലീപുമായി വളരെ അടുത്ത സൗഹൃദമാണ് താരത്തിനുള്ളത്.
മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1969 ഒക്ടോബര്‍ 27 നാണ് ദിലീപിന്റെ ജനനം. തന്റെ 53-ാം ജന്മദിനമാണ് ദിലീപ് ഇന്ന് ആഘോഷിക്കുന്നത്.
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…