Mammootty (Beeshma Parvam)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ ഇളയ ദളപതി വിജയിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഇരുവരും ഒരുങ്ങുന്നതായാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ചൂടേറിയ ചര്‍ച്ച.
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും വിജയിയും ഒന്നിക്കുകയെന്നും വിവരമുണ്ട്. ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. 2024 ലാണ് ചിത്രം റിലീസ് ചെയ്യുകയെന്നും വിവരമുണ്ട്.
Vijay
നേരത്തെ മോഹന്‍ലാലും വിജയിയും ഒന്നിച്ച ജില്ല തമിഴില്‍ വലിയ വിജയമായിരുന്നു. ആറ്റ്‌ലി പ്രൊജക്ട് നടക്കുകയാണെങ്കില്‍ മമ്മൂട്ടിയും വിജയിയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…