Suchithra Nair
വാനമ്പാടി സീരിയലിലൂടെയും ബിഗ് ബോസ് മലയാളം ഷോയിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സുചിത്ര നായര്‍. സുചിത്ര ഇതുവരെ വിവാഹിതയല്ല. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പല വിവാഹ ആലോചനകളും വരാറുണ്ടെന്നും പല ഡിമാന്റുകള്‍ കാരണം അതൊന്നും നടക്കാത്തതാണെന്നും സുചിത്ര പറഞ്ഞു. അഭിനയം നിര്‍ത്തണം, ഡാന്‍സ് കളിക്കുന്നത് നിര്‍ത്തണം എന്നൊക്കെയാണ് ഒരു കൂട്ടരുടെ ഡിമാന്റ്. അഭിനയം വേണമെങ്കില്‍ നിര്‍ത്താം. ഡാന്‍സും നിര്‍ത്തണമെന്ന് പറഞ്ഞാല്‍ അത് തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുചിത്ര പറയുന്നു.
Suchithra Nair
ഒരാളുടെ ഡിമാന്റ് വളരെ വിചിത്രമായി തോന്നി. ഞാനല്ലാതെ മറ്റൊരാള്‍ നിന്നെ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് നീ കണ്ണ് എഴുതരുത് കണ്ണ് എല്ലാവരും ശ്രദ്ധിക്കും, ലിപ്സ്റ്റിക് ഇടരുത് ചുണ്ട് എല്ലാവരും ശ്രദ്ധി്ക്കും, മുടി അഴിച്ചിടരുത് മുടി എല്ലാവരും ശ്രദ്ധി്ക്കും സാരി ഉടുക്കരുത് ശരീരം എല്ലാവരും ശ്രദ്ധിയ്ക്കും എന്നൊക്കെ പറഞ്ഞു. ഇത് തനിക്ക് വളരെ വിചിത്രമായി തോന്നിയെന്നും സുചിത്ര പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…