പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മാളവിക മേനോന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ തന്റെ വിവാദമായ ഫോട്ടോഷൂട്ടിനെക്കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഡ്രസ്സ് അണിഞ്ഞ് താരം നടത്തിയ ഫോട്ടോ ഷൂട്ട് ഏറെ വിവാദമായിരുന്നു. പലരും വളരെ മോശമായ കമന്റുകളായിരുന്നു നല്‍കിയിരുന്നത്.
വിവാദത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. ‘ഞാന്‍ നൈറ്റിയാണ് ഇട്ടത്, അടിയില്‍ വേറെ ഒന്നും ധരിച്ചില്ല എന്നൊക്കെയായിരുന്നു കമന്റുകള്‍. പക്ഷെ ഞാന്‍ ധരിച്ചത് നൈറ്റി അല്ല. അതൊരു ട്രെന്റിങ് കോസ്റ്റിയൂം ആണ്. ഞാന്‍ അടിയില്‍ എന്തെങ്കിലും ധരിച്ചോ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല. ആ വസ്ത്രത്തില്‍ എന്റെ സ്ട്രാപ് വരെ കാണാമായിരുന്നു’ എന്നുമാണ് താരം പറഞ്ഞത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…