Nimisha Bijo
കിടിലന്‍ ചിത്രങ്ങള്‍ക്കൊപ്പം രസികന്‍ ക്യാപ്ഷനുകള്‍ പങ്കുവെയ്ക്കുന്ന താരമാണ് മോഡല്‍ നിമിഷ ബിജോ. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. വെറൈറ്റി കൂളിങ് ഗ്ലാസ് ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് താരം.
‘അമ്മായിമാര്‍ക്ക് പറ്റിയ സണ്‍ ഗ്ലാസ് ഇറങ്ങി 2 എണ്ണം അങ്ങ് വാങ്ങി, എങ്ങനെ ഉണ്ട് ഗ്ലാസ് കൊള്ളാമോ’ എന്നാണ് താരത്തിന്റെ ക്യാപ്ഷന്‍
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഹോട്ട് ചിത്രങ്ങള്‍ അടക്കം നിമിഷ പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര വാസുദേവ്.…
സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി…