Categories: Videos

‘നല്ല വിഷമമുണ്ട്’; സിനിമ സെറ്റില്‍ കരഞ്ഞ് ബിന്ദു പണിക്കര്‍, വീഡിയോ പങ്കുവെച്ച് മമ്മൂട്ടി കമ്പനി

റോഷാക്ക് സെറ്റില്‍ വെച്ച് വൈകാരികമായി പ്രതികരിക്കുന്ന നടി ബിന്ദു പണിക്കരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിന്ദു പണിക്കര്‍ക്ക് റോഷാക്ക് ടീം നന്ദി പറയുന്നതും അതിനുള്ള ബിന്ദു പണിക്കരുടെ പ്രതികരണവും വീഡിയോയില്‍ കാണാം.

റോഷാക്കിലെ തന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി യാത്ര ചോദിക്കുകയാണ് ബിന്ദു പണിക്കര്‍. റോഷാക്ക് സെറ്റ് വിട്ടു പോകാന്‍ നല്ല വിഷമം തോന്നുന്നുണ്ടെന്ന് പറഞ്ഞ് ബിന്ദു പണിക്കര്‍ കരയുന്നത് വീഡിയോയില്‍ കാണാം.

മമ്മൂട്ടി നായകനായ റോഷാക്കില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ കഥാപാത്രമാണ് ബിന്ദു പണിക്കരുടെ സീത. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് ബിന്ദു പണിക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ ബിന്ദു പണിക്കര്‍ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു ചിത്രത്തിലെ ബിന്ദു പണിക്കരുടെ പ്രകടനം.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

13 minutes ago

എന്തൊരു ചേലാണ്; അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

19 minutes ago

ക്യൂട്ട് ഗേളായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

23 minutes ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന അനൂപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…

26 minutes ago

അടിപൊളി ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

30 minutes ago

കുഞ്ഞിനെ നഷ്ടമായിട്ടും ഞാന്‍ കരഞ്ഞില്ല; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

18 hours ago