Reba Monica
ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായ റെബ മോണിക്ക ജോണ്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ സുന്ദരിയായാണ് താരത്തെ കാണുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്താണ് താരം ഇപ്പോള്‍.
മഴവില്‍ മനോരമയിലെ മിടുക്കി ടെലിവിഷന്‍ ഷോയില്‍ സെക്കന്റ് റണ്ണര്‍-അപ്പ് ആയിരുന്നു റെബ. അങ്ങനെയാണ് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ജേക്കബിന്റെ സ്വര്‍ഗരാജ്യം, ബിഗില്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ഫോറന്‍സിക്ക്, ഇന്നലെ വരെ തുടങ്ങിയ സിനിമകളില്‍ റെബ അഭിനയിച്ചിട്ടുണ്ട്.
Reba Monica
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില് അറിയപ്പെടുന്ന…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…