Saranya Anand
കുടുംബവിളക്കിലെ വില്ലത്തി വേദിക ഇത്രയും ഹോട്ടാണോ? ഞെട്ടിച്ച് ശരണ്യ
ആരാധകരെ ഞെട്ടിച്ച് കുടുംബവിളക്ക് സീരിയലിലെ വില്ലത്തി ശരണ്യ ആനന്ദ്. കുടുംബവിളക്കില്‍ വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡില്‍ വളരെ ഗ്ലാമറസായാണ് താരത്തെ കാണുന്നത്. താരത്തിന്റെ ചൂടന്‍ ഡാന്‍സും അവാര്‍ഡ് വേദിയില്‍ കാണാം.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശരണ്യ തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. വളരെ മോഡേണ്‍ വസ്ത്രത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള ശരണ്യയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും കൂടിയാണ് ശരണ്യ. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് ശരണ്യ ആദ്യമായി അഭിനയിച്ച ചിത്രം. അച്ചായന്‍സ്, ചങ്ക്‌സ്, ആകാശഗംഗ 2 എന്നീ സിനിമകളിലും അഭിനയിച്ചു.
Saranya Anand
സൂററ്റിലാണ് ശരണ്യയുടെ ജനനം. അച്ചന് ഗുജറാത്തില്‍ ബിസിനസ് ആയിരുന്നതിനാലാണ് ശരണ്യയുടെ കുടുംബം സൂററ്റില്‍ താമസിച്ചത്. അടൂരാണ് ശരണ്യയുടെ സ്വദേശം. മനേഷ് രാജന്‍ നാരായണന്‍ ആണ് ശരണ്യയുടെ ജീവിതപങ്കാളി.
Saranya Anand
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…