Categories: Videos

കുടുംബവിളക്കിലെ വില്ലത്തി വേദിക ഇത്രയും ഹോട്ടാണോ? ഞെട്ടിച്ച് ശരണ്യ

കുടുംബവിളക്കിലെ വില്ലത്തി വേദിക ഇത്രയും ഹോട്ടാണോ? ഞെട്ടിച്ച് ശരണ്യ

ആരാധകരെ ഞെട്ടിച്ച് കുടുംബവിളക്ക് സീരിയലിലെ വില്ലത്തി ശരണ്യ ആനന്ദ്. കുടുംബവിളക്കില്‍ വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡില്‍ വളരെ ഗ്ലാമറസായാണ് താരത്തെ കാണുന്നത്. താരത്തിന്റെ ചൂടന്‍ ഡാന്‍സും അവാര്‍ഡ് വേദിയില്‍ കാണാം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശരണ്യ തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. വളരെ മോഡേണ്‍ വസ്ത്രത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള ശരണ്യയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും കൂടിയാണ് ശരണ്യ. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് ശരണ്യ ആദ്യമായി അഭിനയിച്ച ചിത്രം. അച്ചായന്‍സ്, ചങ്ക്‌സ്, ആകാശഗംഗ 2 എന്നീ സിനിമകളിലും അഭിനയിച്ചു.

Saranya Anand

സൂററ്റിലാണ് ശരണ്യയുടെ ജനനം. അച്ചന് ഗുജറാത്തില്‍ ബിസിനസ് ആയിരുന്നതിനാലാണ് ശരണ്യയുടെ കുടുംബം സൂററ്റില്‍ താമസിച്ചത്. അടൂരാണ് ശരണ്യയുടെ സ്വദേശം. മനേഷ് രാജന്‍ നാരായണന്‍ ആണ് ശരണ്യയുടെ ജീവിതപങ്കാളി.

Saranya Anand

അനില മൂര്‍ത്തി

Recent Posts

കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഹാപ്പിയാണ്

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…

2 days ago

എനിക്കും ലാലേട്ടനും ഇടയില്‍ പ്രശ്‌നങ്ങളില്ല; ഉര്‍വശി

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…

2 days ago

ഞാന്‍ അയാളുടെ മുഖത്തടിച്ചു; തുറന്നു പറഞ്ഞ് ആശ ശരത്

നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…

2 days ago

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണം

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…

2 days ago

വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…

3 days ago

ആ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടി

'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…

3 days ago