Categories: latest news

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങളുമായി പ്രിയങ്ക നായര്‍

ആരാധകര്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക നായര്‍. ഇന്‍സ്റ്റഗ്രിമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡലിങ്ങിലൂടെയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രിയങ്ക തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

1985 ജൂണ്‍ 30 ന് തിരുവനന്തപുരത്താണ് പ്രിയങ്കയുടെ ജനനം. താരത്തിനു ഇപ്പോള്‍ 37 വയസ്സുണ്ട്. സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക മലയാള സിനിമയിലെത്തിയത്.

വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. സമസ്ത കേരളം പി.ഒ., ഇവിടം സ്വര്‍ഗ്ഗമാണ്, പൊട്ടാസ് ബോംബ്, കുമ്പസാരം, മാല്‍ഗുഡി ഡേയ്‌സ്, ജലം, ലീല, വെളിപാടിന്റെ പുസ്തകം, ഹോം, ജന ഗണ മന, ട്വല്‍ത്ത് മാന്‍, കടുവ എന്നിവയാണ് പ്രിയങ്ക അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍.

 

 

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

11 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

11 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago