Nimisha Bijo
ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ ബിജോ. ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
എല്ലാ ചിത്രങ്ങളിലും ആരാധകര്‍ ഏറെ ശ്രദ്ധിക്കുന്നത് നിമിഷയുടെ വസ്ത്രം തന്നെയാണ്. എപ്പോഴും സ്റ്റൈലിഷ് ആയിരിക്കാന്‍ ശ്രദ്ധിക്കുന്ന നിമിഷ വളരെ ഹോട്ട് ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്.
‘എല്ലാവര്‍ക്കും നല്ലൊരു ശുഭദിനം. എല്ലാവരും ഹാപ്പി അല്ലെ.. അല്ലെങ്കില്‍… എന്ന് ചോദിക്കണ്ട മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാതെ അവനവന്റെ ഇഷ്ടത്തിന് ജീവിക്ക് അപ്പൊ എല്ലാവരും ഹാപ്പി ആവും’ എന്ന ക്യാപ്ഷനോടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
ബോളിവുഡിലെ മനംമയക്കും താരമാണ് ശില്‍പ്പ ഷെട്ടി. 1993…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…