Categories: latest news

അമൃതയ്ക്ക് നെറ്റിയില്‍ മുത്തം കൊടുത്ത് ഗോപി സുന്ദര്‍; കിടിലന്‍ ചിത്രം

പ്രണയം തുളുമ്പുന്ന ചിത്രം പങ്കുവെച്ച് അമൃത സുരേഷും ഗോപി സുന്ദറും. അമൃതയുടെ നെറ്റിയില്‍ മുത്തം വയ്ക്കുന്ന ഗോപി സുന്ദറിനെ ചിത്രത്തില്‍ കാണാം. ഷോപ്പിങ്ങിനിടെയില്‍ പകര്‍ത്തിയ സെല്‍ഫിയാണ് ഇത്. ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. മോഡേണ്‍ ലുക്കിലാണ് രണ്ട് പേരെയും ഈ ചിത്രത്തില്‍ കാണുന്നത്.

അതേസമയം, തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കടിയില്‍ മോശം കമന്റുകളുമായി വരുന്നവര്‍ക്ക് ഈയടുത്താണ് അമൃത സുരേഷ് മുന്നറിയിപ്പ് നല്‍കിയത്. സൈബര്‍ ബുള്ളിയിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അമൃത അറിയിച്ചു.

‘എല്ലാ ബഹുമാനത്തോടെയും പറയട്ടെ, എല്ലാ അധിക്ഷേപങ്ങളും ബുള്ളിയിങ് കമന്റുകളും നിരീക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യും. അത്തരക്കാരുടെ പ്രൊഫൈലുകള്‍ പൊലീസിന് റിപ്പോര്‍ട്ട് ചെയ്യും. ഉചിതമായ നിയമനടപടി സ്വീകരിക്കും’ അമൃത മുന്നറിയിപ്പ് നല്‍കി.

Gopi Sundar and Amritha Suresh

 

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago