Nimisha Bijo
ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ ബിജോ. കുളി കഴിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബാത്ത് ടവല്‍ കൊണ്ട് നാണം മറച്ചിരിക്കുകയാണ് താരം. അതീവ ഗ്ലാമറസ് ലുക്കിലാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
കിടിലന്‍ ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഈ പോസ്റ്റിനു ഒന്നും ക്യാപ്ഷന്‍ ആവശ്യമില്ല, ഇപ്പോള്‍ വരില്ലേ അടിപൊളി കമന്റുകള്‍ ഞാന്‍ നേരത്തെ ഓടട്ടെ, അടുത്ത പോസ്റ്റിനു ഫോട്ടോ എടുക്കാന്‍’ എന്നാണ് താരത്തിന്റെ ക്യാപ്ഷന്‍.
Nimisha Bijo
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
Nimisha Bijo
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.
Nimisha Bijo
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില് അറിയപ്പെടുന്ന…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…