Prachi Tehlan
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി പ്രാചി തെഹ്ലാന്‍. മഞ്ഞയില്‍ അതീവ ഗ്ലാമറസായാണ് പ്രാചിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ഔട്ട്ഫിറ്റാണ് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.
1989 ഒക്ടോബര്‍ രണ്ടിനാണ് പ്രാചിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 32 വയസ്സ് കഴിഞ്ഞു. ഡല്‍ഹി സ്വദേശിനിയാണ്. ഇന്ത്യയുടെ നെറ്റ് ബോള്‍, ബാസ്‌കറ്റ് ബോള്‍ താരമായിരുന്നു ഒരുകാലത്ത് പ്രാചി.
2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ദേശീയ ടീമിനെ നയിച്ചത് പ്രാചി തെഹ്ലാനാണ്.
സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്ന ദിയ ഔര്‍ ബാത്തി ഹം എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ 2016 ലാണ് പ്രാചി അഭിനയരംഗത്തേക്ക് എത്തിയത്. 2017 ല്‍ റിലീസ് ചെയ്ത പഞ്ചാബി ചിത്രം അര്‍ജാനിലൂടെയാണ് പ്രാചി സിനിമയിലേക്ക് എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങളും പ്രാചി പങ്കുവെയ്ക്കാറുണ്ട്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…