പുത്തന്‍ ഔട്ട്ഫിറ്റില്‍ മനോഹരിയായി പ്രേക്ഷകരുടെ പ്രിയതാരം ഇഷാനി കൃഷ്ണ. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ദിയ.
കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ കൂടിയാണ് ദിയ.
1998 മേയ് അഞ്ചിനാണ് ദിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 24 വയസ്സാണ് പ്രായം.
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഐശ്വര്യ രാജേഷ്.…
പിന്നണി ഗായികയും സോഷ്യല്‍ മീഡിയ താരവുമായ അഞ്ജു…
മലയാള സിനിമയെ ഒരുകാലത്ത് കേരത്തിന്റെ വടക്കോട്ട് കൂട്ടികൊണ്ടുപോയ…
തമിഴില്‍ സിനിമലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി…
അമ്മൂമ്മയുമായുള്ള പ്രശ്‌നങ്ങള്‍ വിഡിയോയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെ…
കൊച്ചി: നടിയും താരസംഘടനയായ 'അമ്മ' മുന്‍ ജോയിന്റ്…