Categories: latest news

വെള്ളയില്‍ മനോഹരിയായി രമ്യ നമ്പീശന്‍

വെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ അതിമനോഹരിയായി പ്രിയതാരം രമ്യ നമ്പീശന്‍. ഇന്‍സ്റ്റഗ്രാമിലാണ് രമ്യ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

 

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രമ്യ. ആരാധകര്‍ക്കായി എന്നും താരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.

2001 ലാണ് രമ്യ അഭിനയലോകത്തേക്ക് താരം കടന്നു വന്നത്. ഈ വര്‍ഷങ്ങള്‍ക്കിയടയില്‍ വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് നിറം പകരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു ഗായിക കൂടിയാണ് രമ്യ.

മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും തിളങ്ങാന്‍ രമ്യാ നമ്പീശന് സാധിച്ചിട്ടുണ്ട്. ആനച്ചന്ദം എന്ന സിനിമയിലാണ് രമ്യ ആദ്യമായി നായികയായി അഭിനയിക്കുന്നതെങ്കിലും അതിന് മുമ്പ് കുറച്ച് സിനിമകളില്‍ ചെറിയ റോളുകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

10 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

11 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

11 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

11 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

11 hours ago