സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഡെവിള്‍ കുഞ്ചു. താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
ക്യാമറയിലേക്ക് നോക്കി ടീ ഷര്‍ട്ട് ഊരി എറിയുന്ന താരത്തെ വീഡിയോയില്‍ കാണാം. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി.
അനഖ എന്നാണ് ഡെവിള്‍ കുഞ്ചുവിന്റെ യഥാര്‍ഥ പേര്. ടിക് ടോക്കിലൂടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2000 ഏപ്രില്‍ 12 നാണ് താരത്തിന്റെ ജനനം. ഇപ്പോള്‍ 22 വയസ്സാണ് പ്രായം. വളരെ ബോള്‍ഡ് ആയി വസ്ത്രം ധരിച്ച് താരത്തെ കാണാറുണ്ട്.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…