Categories: latest news

സെക്‌സി ലുക്കുമായി സാധിക

ഹോട്ട് ആന്റ് സെക്‌സി ലുക്കുലിള്ള ചിത്രങ്ങളാണ് പ്രിയ താരം സാധിക വേണുഗോപാല്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

മിനിസ്‌ക്രീനിലൂടെ എത്തിയാണ് സാധിക ആരാധകരുടെ മനം കവര്‍ന്നത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകള്‍ക്കും വലിയ സ്വീകാര്യതയാണ് എന്നും ലഭിക്കാറ്. അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും താരം സജീവമാണ്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം നടത്തിയിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലും അവസരം ലഭിച്ചു.

സാരിയിലും മോഡല്‍ വസ്ത്രങ്ങള്‍ അണിഞ്ഞും എല്ലാം സാധിക സോഷ്യല്‍ മീഡയിയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

10 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

10 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

11 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

11 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

11 hours ago