Categories: latest news

ബ്ലാക്കില്‍ ഗ്ലാമറായി ഷംന

ഗ്ലാമറസ് ലുക്കുമായി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കാസിം. ബ്ലാക്ക് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ഷംന.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷംന. എന്നും ആരാധകര്‍ക്കായി ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

നര്‍ത്തകി, നടി എന്നീ നിലകളിലൊക്കെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഷംന കാസിം. പൊലീസ് വേഷങ്ങള്‍ ഉള്‍പ്പടെയുള്ള പല ബോള്‍ഡ് കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടും ഉണ്ട്.

മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ മേഖലയിലേക്ക് ഷംന കടന്നു വന്നത്. തന്റെ സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും ഷംന തന്റെ സാന്നിധ്യം അറിയിച്ചു.

 

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago