Shriya Saran
ഹോട്ട് ചിത്രവുമായി നടി ശ്രിയ ശരണ്‍. ബ്ലൗസ് ലെസ് സാരി ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാരി കൊണ്ട് നാണം മറച്ചിരിക്കുകയാണ് താരം. പ്രായത്തെ തോല്‍പ്പിക്കുന്ന കിടിലന്‍ ലുക്കിലാണ് ശ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
1982 സെപ്റ്റംബര്‍ 11 നാണ് ശ്രിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ്സാണ് പ്രായം. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും താരത്തിന്റേത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ശ്രിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കാറുണ്ട്.
2001 ല്‍ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി താരം അഭിനയിച്ചു. മലയാള സിനിമയായ പോക്കിരിരാജയില്‍ പൃഥ്വിരാജിന്റെ പെയര്‍ ആയി വന്നതും ശ്രിയ ആണ്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…