Categories: latest news

ഗ്ലാമറസായി വീണ്ടും സാധിക

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സാധിക. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഗ്ലാമറസായുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മിനിസ്‌ക്രീനിലൂടെ എത്തിയാണ് സാധിക ആരാധകരുടെ മനം കവര്‍ന്നത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകള്‍ക്കും വലിയ സ്വീകാര്യതയാണ് എന്നും ലഭിക്കാറ്. അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും താരം സജീവമാണ്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം നടത്തിയിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലും അവസരം ലഭിച്ചു.

സാരിയിലും മോഡല്‍ വസ്ത്രങ്ങള്‍ അണിഞ്ഞും എല്ലാം സാധിക സോഷ്യല്‍ മീഡയിയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago