ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള പരമ്പരകളില്‍ ഒന്നാം സ്ഥാനത്ത് സാന്ത്വനം ഉണ്ടാകും. സാന്ത്വനം വീട്ടിലെ ശിവനെ കുടുംബപ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. നടന്‍ സജിന്‍ ആണ് സാന്ത്വനത്തില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷഫ്‌ന. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
ഷഫ്‌നയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ്. സിനിമകളിലും സീരിയലിലും ഒരുപിടി നല്ല വേഷം ചെയ്യാന്‍ ഷഫ്‌നയ്ക്കും സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും രണ്ടുപേരും സജീവമാണ്. ആരാധകര്‍ക്കായി എന്നും ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ പങ്കുവെക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…