ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച് ഹിറ്റാക്കിയ സീതാരാമം എന്ന സിനിമ കണ്ടവര്‍ക്കാര്‍ക്കും അതിലെ നായികയെ മറക്കാന്‍ സാധിക്കില്ല. നായകന്റെ അത്രയും പ്രധാന്യം നായികയ്ക്കും സിനിമയില്‍ ഉണ്ടായിരുന്നു.
മൃണാള്‍ ടാക്കൂറാണ് സീതലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ മനോഹരിയായിരുന്നു ചിത്രത്തില്‍ മൃണാള്‍. ഒരു മുഴുനീള കഥാപാത്രത്തെ ഗംഭീരമായി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ മൃണാളിന് സാധിച്ചു.
താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിനെ താഴെ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
ടിവി പരമ്പരകളിലൂടെയാണ് മൃണാള്‍ അഭിനയലോകത്തേക്ക് എത്തിയത്. പിന്നീട് സിനിമയിലും താരത്തിന് നല്ല അവസരങ്ങള്‍ ലഭിച്ചു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…