Categories: latest news

ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്; ചിത്രങ്ങളുമായി മേഘ്‌ന

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.

ഇപ്പോള്‍ സീല്‍ കേരളത്തിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ചുരിതാറിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

വ്യക്തിജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും മേഘ്‌നയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 2017 ഏപ്രില്‍ 30 നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ നടി ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. ഇരുവരുടേയും വിവാഹം ഏറെ വാര്‍ത്താപ്രാധാന്യം ഉള്ളതായിരുന്നു.

മേഘ്‌ന 2019 ല്‍ ഡോണ്‍ ടോണിയില്‍ നിന്ന് വിവാഹമോചനം നേടി. ഇരുവരും ഒരു വര്‍ഷം മാത്രമാണ് ഒന്നിച്ച് താമസിച്ചതെന്നാണ് വിവരം. അതിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago