Kavitha Nair
പച്ച സാരിയില്‍ അതീവ സുന്ദരിയായി നടി കവിത നായര്‍. ഗ്ലാമറസ് ലുക്കിലാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
ടെലിവിഷന്‍ അവതാരക, മോഡല്‍, എഴുത്തുകാരി എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് കവിത നായര്‍. കോട്ടയം സ്വദേശിനിയാണ്. വിപിന്‍ ആണ് കവിതയുടെ ജീവിതപങ്കാളി. ബെംഗളൂരുവിലാണ് ഇരുവരും ഇപ്പോള്‍.
മാമ്പഴക്കാലം, ഹോട്ടല്‍ കാലിഫോര്‍ണിയ, 10 കല്‍പ്പനകള്‍, സൈലന്‍സ്, ലീല, അപ്പോത്തിക്കിരി എന്നിവയാണ് കവിതയുടെ ശ്രദ്ധേയമായ സിനിമകള്‍. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…