Diya and Hansika
സെലിബ്രിറ്റികളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നടന്‍ കൃഷ്ണ കുമാറിന്റെ മക്കളായ ദിയ കൃഷ്ണയും ഹന്‍സിക കൃഷ്ണയുമാണ് ചിത്രത്തിലുള്ളത്.
അനിയത്തി ഹന്‍സികയെ ഒക്കത്തുവെച്ച് നില്‍ക്കുന്ന ദിയയെ ആണ് ചിത്രത്തില്‍ കാണുന്നത്. ഹന്‍സികയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആശംസ പോസ്റ്റിലാണ് ദിയ ഈ ചിത്രം പങ്കുവെച്ചത്.
‘ എനിക്കറിയാവുന്ന ഏറ്റവും ക്യൂട്ടായ കുട്ടിക്ക് ജന്മദിനാശംസകള്‍’ എന്നാണ് ദിയ ഈ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. വളരെ ക്യൂട്ടായ ചേച്ചിയുടെയും അനിയത്തിയുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്തു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…