സൂപ്പര്‍ഹിറ്റ് ചിത്രം ന്നാ താന്‍ കേസ് കൊടിന്റെ 50-ാം ദിവസം ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കുകയാണ് ചിത്രം. 50-ാം ദിവസം ആഘോഷത്തിന്റെ ഭാഗമായി ചാക്കോച്ചന്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ന്നാ താന്‍ കേസ് കൊട് സിനിമയിലെ വൈറലായ ‘ദേവദൂതര്‍ പാടി’ എന്ന പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ചാക്കോച്ചന്‍ പങ്കുവെച്ചത്. ചാക്കോച്ചന്‍ കിടിലന്‍ സ്റ്റെപ്പുകളുമായി നിറഞ്ഞാടുമ്പോള്‍ തൊട്ടടുത്ത് അദ്ദേഹത്തിന്റെ മകന്‍ ഇസഹാക്ക് നില്‍ക്കുന്നുണ്ട്. അപ്പന്റെ ഡാന്‍സിനിടയില്‍ ഇസുക്കുട്ടന്‍ ചെയ്യുന്ന വികൃതിയാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.
മലയാളികള്‍ക്ക് പ്രയങ്കരനായ നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ…
രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച്…
ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ…
മോഹന്‍ലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം…
സാമ്പത്തിക തട്ടിപ്പ നേരിടേണ്ടി വന്നതിനെക്കുറിച്ചുള്ള അഭിരാമി സുരേഷിന്റെ…