Categories: Videos

അപ്പനൊപ്പം ഡാന്‍സ് കളിച്ച് ഇസുക്കുട്ടന്‍; അവസാനം ചെയ്തത് കണ്ടോ ! (വീഡിയോ)

സൂപ്പര്‍ഹിറ്റ് ചിത്രം ന്നാ താന്‍ കേസ് കൊടിന്റെ 50-ാം ദിവസം ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കുകയാണ് ചിത്രം. 50-ാം ദിവസം ആഘോഷത്തിന്റെ ഭാഗമായി ചാക്കോച്ചന്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ന്നാ താന്‍ കേസ് കൊട് സിനിമയിലെ വൈറലായ ‘ദേവദൂതര്‍ പാടി’ എന്ന പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ചാക്കോച്ചന്‍ പങ്കുവെച്ചത്. ചാക്കോച്ചന്‍ കിടിലന്‍ സ്റ്റെപ്പുകളുമായി നിറഞ്ഞാടുമ്പോള്‍ തൊട്ടടുത്ത് അദ്ദേഹത്തിന്റെ മകന്‍ ഇസഹാക്ക് നില്‍ക്കുന്നുണ്ട്. അപ്പന്റെ ഡാന്‍സിനിടയില്‍ ഇസുക്കുട്ടന്‍ ചെയ്യുന്ന വികൃതിയാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

14 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago