ജോസഫ് എന്ന സിനിമയിലൂടെ ഏവര്‍ക്കും പ്രിയങ്കരായായി മാറിയ നടിയാണ് ആത്മിയ രാജന്‍. ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ ഭാര്യയായാണ് ആത്മിയ എത്തിയത്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആത്മിയയ്ക്ക് സാധിച്ചിരുന്നു.
ജോസഫിനു ശേഷവും ഒരുപിടി നല്ല വേഷങ്ങള്‍ ആത്മിയയ്ക്ക് സാധിച്ചു. കോള്‍ഡ് കേസ്, മാര്‍ക്കോണി മത്തായി തുടങ്ങി നിരവധി ചിത്രങ്ങളലും താരം അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. മനോഹരമായ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…