Aju Varghese
ദേവദൂതര്‍ പാടി എന്ന കിടിലന്‍ പാട്ടിനൊപ്പം നൃത്തംവെച്ച് അജു വര്‍ഗീസ്. ഏറ്റവും പുതിയ സിനിമയായ സാറ്റര്‍ഡെ നൈറ്റിന്റെ പ്രൊമോഷനിടെയാണ് കുഞ്ചാക്കോ ബോബന്റെ വൈറല്‍ സ്റ്റെപ്പുകളുമായി അജു വര്‍ഗീസ് കളം നിറഞ്ഞത്.
നടിമാരായ സാനിയ ഇയ്യപ്പനും ഗ്രേസ് ആന്റണിയും അജുവിനൊപ്പം ഡാന്‍സ് കളിക്കുന്നുണ്ട്. അജുവിന്റെ ഡാന്‍സ് ക്യാമറയില്‍ പകര്‍ത്തുന്ന നിവിന്‍ പോളിയേയും വീഡിയോയില്‍ കാണാം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡെ നൈറ്റില്‍ നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ വേഷമാണ് സാനിയയും ഗ്രേസും അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രൊമോഷനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോടാണ് താരങ്ങള്‍.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…