Categories: latest news

ഫണ്ണി വീഡിയോയുമായി നസ്രിയ

ആരാധകരുടെ ഏറെ പ്രിയങ്കരിയായ താരമാണ് നസ്രിയ. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ഫണ്ണി വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുമുണ്ട്.

ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തിയത് ഈയടുത്താണ്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.

ജോയൽ മാത്യൂസ്

Recent Posts

കിഷ്‌കിന്ധാകാണ്ഡം നവംബറില്‍ ഒടിടിയില്‍ ?

ആസിഫ് അലി നായകനായി എത്തിയ കിഷ്‌കിന്ധാകാണ്ഡം നവംബര്‍…

10 hours ago

വേട്ടയ്യന്റെ കേരളത്തിലെ ബുക്കിങ് നാളെ മുതല്‍

രജനീകാന്ത് പ്രധാന കഥാപാത്രമായി ഒക്ടോബര്‍ 10ന് തിയേറ്ററിലേക്ക്…

10 hours ago

സ്റ്റേജ് തകര്‍ന്നു വീണു; നടി പ്രിയങ്ക മോഹന് പരിക്ക്

മാള്‍ ഉദ്ഘാടനത്തിന് എത്തിയ നടി പ്രിയങ്ക മോഹനന്‍…

10 hours ago

കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു; വേദന തോന്നിയതായി ബിബിന്‍ ജോര്‍ജ്

കോളേജില്‍ ചടങ്ങില്‍ പങ്കെടുക്കാനായി വിളിച്ചുവരുത്തി നടന്‍ വിപിന്‍…

10 hours ago

നമ്മള്‍ പോയിട്ടല്ലേ? ആണുങ്ങളെ പറഞ്ഞിട്ട് എന്താ കാര്യം; വിവാദ പരാമര്‍ശവുമായി നടി പ്രിയങ്ക

സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നൊരു കാര്യമില്ലെന്ന് നടി പ്രിയങ്ക…

10 hours ago