കുവൈറ്റില്‍ ചിലവഴിച്ച നിമിഷങ്ങളിലെ ചിത്രങ്ങളുമായി പ്രിയ താരം നവ്യ. കുവൈറ്റിലേക്ക് പോകുന്നതിന്റെയും തിരിച്ച് വരുന്നതിന്റെയും ചിത്രങ്ങള്‍ താരം നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കുവൈറ്റിലെ മറ്റ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഒരുത്തി എന്ന സിനിമയിലൂടെ വീണ്ടും അഭിനയ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യാ നായര്‍. ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.
ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നവ്യ നിന്നും വിട്ടുനിന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രം പങ്കുവെക്കാറുണ്ട്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…