Bhavana and Naveen
ജീവിതപങ്കാളി നവീനൊപ്പമുള്ള പ്രണയ ചിത്രവുമായി ഭാവന. വൈകാരികമായ ക്യാപ്ഷനോടെയാണ് ഭാവന ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘ ‘എന്തായാലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ ആരാണെന്ന് എനിക്കറിയാം. നിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും അറിയാം നീ ആരാണെന്ന്. അത് പോരേ?’ എന്ന് അവന്‍ ചോദിച്ചപ്പോള്‍ ‘മതി, എനിക്ക് അത് മാത്രം മതി’ എന്ന് ഞാന്‍ അവനോട് പറഞ്ഞു’ ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചു.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. കാര്‍ത്തിക മേനോന്‍ എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. ഭാവനയ്ക്ക് ഇപ്പോള്‍ 36 വയസ്സാണ് പ്രായം.
2018 ജനുവരി 22 നാണ് കന്നഡ സിനിമ നിര്‍മാതാവായ നവീനെ ഭാവന വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…