Kamal Haasan
തമിഴ് സൂപ്പര്‍ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോള്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യന്‍ 2 വില്‍ അഭിനയിക്കാന്‍ റെക്കോര്‍ഡ് പ്രതിഫലമാണ് കമല്‍ഹാസന്‍ വാങ്ങുന്നത്. ഇതായിരിക്കും തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം.
150 കോടി രൂപയാണ് കമല്‍ഹാസന്‍ ഇന്ത്യന്‍ 2 വില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുപിന്നില്‍ വിജയ് ആണ്. 120 കോടിയാണ് ഇളയദളപതി വിജയ് വാങ്ങുന്ന പ്രതിഫലം.
Rajanikanth
രജനികാന്ത് തന്റെ പ്രതിഫലം കാര്യമായി ഉയര്‍ത്തിയിട്ടില്ല. 100-110 കോടിയാണ് രജനികാന്തിന്റെ പ്രതിഫലം. മാത്രമല്ല ജയിലര്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ രജനി പ്രതിഫലം വെട്ടിക്കുറച്ചെന്നാണ് വിവരം. ജയിലറില്‍ അഭിനയിക്കാന്‍ 70 കോടിയാണ് രജനികാന്ത് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…