കഴിഞ്ഞ ദിവസം ഗോഡന്‍ വിസ സ്വീകരിക്കാനായി എത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് ഭാവനയ്ക്ക് നേരിടേണ്ടി വന്നത്. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയയിരിക്കുകയണ് ഭാവന.
വെളുത്ത ടോപ്പ് ധരിച്ച് ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തുന്ന ഭാവനയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. താരം കൈപൊക്കിയപ്പോള്‍ ദേഹം കണ്ടെന്നും ടോപ്പിനടിയില്‍ ഒന്നും ധരിച്ചിരുന്നില്ല എന്നിങ്ങനെ വളരെ മോശം രീതിയിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്.
പ്രചാരണം വ്യാപകമായതോടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാവന. താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് തനിക്ക് അറിയാമെന്നും അങ്ങനെയാണ് അവര്‍ക്ക് സന്തോഷം കിട്ടുന്നതെങ്കില്‍ അതില്‍ താന്‍ തടസം നില്‍ക്കില്ലെന്നും ഭാവന പോസ്റ്റില്‍ പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…