ഗ്ലാമറസായും വ്യത്യസ്തമായും ഫോട്ടോ ഷൂട്ടുകള്‍ നടത്തി ഏറെ ആരാകരെ നേടിയ താരമാണ് സീതു ലക്ഷ്മി. നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ താരത്തെ പിന്തുടരുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സീതു എന്നും ആരാധകര്‍ക്കായി ഫോട്ടോ പങ്കുവെക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോസാണ് താരം പങ്കുവെക്കുന്നത്. പങ്കുവെക്കുന്ന ഫോട്ടകളുടെ പേരില്‍ പല രീതിയിലുള്ള സൈബര്‍ അറ്റാക്കും സേതുവിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ആഭരണങ്ങള്‍ അണിഞ്ഞ് അരുവില്‍ നിന്നുമുള്ള മനോഹര ചിത്രങ്ങളാണ് താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ്ചിത്രത്തില്‍ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
ഒരു നര്‍ത്തകി എന്ന രീതിയിലും കഴിവ് തെളിയിച്ച താരമാണ് സീതു. നിരവധി സ്‌റ്റേജുകളില്‍ താരം ഡാന്‍സ് ചെയ്തിട്ടുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…