സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് പേര്‍ളി മാണി. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഏറെ സജീവമാണ് താരം. മകള്‍ നിളയ്‌ക്കൊപ്പമുള്ള വിശേഷങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ നിളയുടെയും പേര്‍ളിയുടെയും ഫോട്ടോ ഷൂട്ടാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വെച്ച് അമ്മയെ വെല്ലുന്ന ലുക്കിലാണ് നിള ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്കും കമന്റും നല്‍കിയിരിക്കുന്നത്.
ഡി ഫോര്‍ ഡാന്‍സ് എന്ന മഴവില്‍ മനോരമയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളിക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പേളിക്കായി. അവിടെവെച്ചാണ് ശ്രീനിഷുമായി പ്രണയത്തിലാകുന്നതും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…