തന്റെ വീട്ടിലേക്ക് എത്തിയ അതിഥികളെ സ്വീകരിച്ച് ജയറാമും പാര്‍വതിയും. ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുവുമാണ് ജയറാമിന്റെ വീട്ടിലേക്ക് എത്തിയത്. ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയും വീട്ടിലുണ്ടായിരുന്നു.
ജയറാമിന്റെ കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് സഞ്ജുവും ഭാര്യയും മടങ്ങിയത്. സഞ്ജുമൊത്തുള്ള ഫോട്ടോ ജയറാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവില്‍ ഇന്ത്യ എ ടീമിന്റെ നായകനാണ് സഞ്ജു. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എ ടീം വിജയിച്ചിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…